Thursday, 5 July 2018















ജീമെയിൽ പുതിയ ഇന്റർഫേസ് എല്ലാവരും ട്രൈ ചെയ്തു കാണും എന്ന് വിശ്വസിക്കുന്നു ഇതുവരെ ട്രൈ ചെയ്യാത്തവർ ട്രൈ ചെയ്തു നോക്കൂ 
ജിമെയിൽ ലോഗിൻ ചെയ്തു റൈറ്റ് സൈഡിൽ നിന്നും സെറ്റിംഗ്സ് ഡ്രോപ്പ് ഡൌൺ മെനു എടുത്ത് അതിൽ നിന്നും Try New Gmail
എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക പുതിയ ലുക്കിൽ നിങ്ങളുടെ ജിമെയിൽ തുറന്നു വരുന്നതായിരിക്കും

No comments:

Post a Comment

How to get chicken dinner fast in PUBG Mobile

Top 25 PUBG Mobile Tips and Tricks to Get the Chicken Dinner PUGB or Playerunknown’s Battle Ground is quickly becoming the most popular g...